കുവൈത്തിൽ മലപ്പുറം സ്വദേശി നിര്യാതനായി

obituary

കുവൈത്ത്‌: കുവൈത്തിൽ മലപ്പുറം സ്വദേശി നിര്യാതനായി. മലപ്പുറം പൊന്നാനി മുഹളറ സ്വദേശി കറുപ്പം വീട്ടിൽ കെ വി ഇബ്രാഹിം (60) ആണ് മരണമടഞ്ഞത്. ഭാര്യ: ഫാത്തിമ. മകൻ: ദിൽഷാദ്. മൃതദേഹം കുവൈത്തിൽ
ഖബറടക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!