കുവൈറ്റ് വിന്റർ ലാൻഡ് ഞായറാഴ്ച തുറക്കുന്നു: ഫദൽ എ-ദോസരി

winter wonderland

വിന്റർ ലാൻഡ് വിനോദ പാർക്ക് ഞായറാഴ്ച പൊതുജനങ്ങൾക്കായി തുറന്ന് നൽകുമെന്ന് ടൂറിസ്റ്റ് പ്രോജക്ട് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഫദൽ എ-ദോസരി അറിയിച്ചു. പ്രതിദിനം 15,000 സന്ദർശകർ ഉൾക്കൊള്ളാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആദ്യ സീസൺ വളരെ വിജയകരമായിരുന്നുവെന്ന് അൽ-ദോസരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആദ്യ സീസണിൽ നാല് മാസത്തിനുള്ളിൽ സന്ദർശകരുടെ എണ്ണം 600,000 കവിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!