സ്‌കൂളിൽ ബോം ബിട്ട ഇസ്രായേൽ നടപടിയെ അപലപിച്ച് കുവൈത്ത്

kuwait condemns israel attack

ഗസ്സയിലെ ജബലിയ അഭയാർത്ഥി ക്യാമ്പിലെ സ്‌കൂളിൽ ബോംബിട്ട ഇസ്രായേൽ നടപടിയെ കുവൈത്ത് ശക്തമായി അപലപിച്ചു. ഐക്യരാഷ്ട്രസഭക്ക് കീഴിൽ പ്രവർത്തിക്കുന്ന അൽ ഫഖൂറ സ്‌കൂളിലാണ് ഇസ്രായേൽ ബോംബിട്ടത്.

ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കാനും ഫലസ്തീൻ ജനതക്കും ദുരിതാശ്വാസ ഏജൻസികൾക്കും സന്നദ്ദപ്രവർത്തകർക്കും സംരക്ഷണം നൽകാവാനും കുവൈത്ത് ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും യു.എൻ പ്രമേയങ്ങളുടെയും തുടർച്ചയായ ലംഘനമാണ് ഇസ്രായേൽ നടത്തുന്നതെന്ന് കുവൈത്ത് കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!