അൽ-ഗസാലി റോഡ് രണ്ട് ദിവസത്തേക്ക് രാത്രിയിൽ അടച്ചിടുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ടേഷൻ പബ്ലിക് അതോറിറ്റി അറിയിച്ചു.
ചൊവ്വ, 28, ബുധൻ 29 പുലർച്ചെ 1:00 മുതൽ 5:00 വരെയാണ് റോഡ് അടച്ചിടുന്നതെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ടേഷൻ പബ്ലിക് അതോറിറ്റി വ്യക്തമാക്കി.