Search
Close this search box.

കുവൈത്തിന്റെ 17 ആ മത് അമീറായി ഷെയ്ഖ് മിഷ്’അൽ അൽ അഹ്മദ് അൽ ജാബിർ സബാഹ് നാളെ അധികാരമേൽക്കും

new amir

കുവൈത്ത്: കുവൈത്തിന്റെ 17 ആ മത് അമീറായി ഷെയ്ഖ് മിഷ്’ അൽ അൽ അഹ്മദ് അൽ ജാബിർ സബാഹ് ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു അധികാരമേൽക്കും. ദേശീയ അസംബ്ലിയുടെ പ്രത്യേക സെഷനിൽ രാവിലെ പത്തുമണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് . ദേശീയ അസംബ്ലിയുടെ പ്രത്യേക സെഷൻ കൂടി പുതിയ അമീറിനെ തെരഞ്ഞെടുക്കണമെന്ന ഭരണഘടനയുടെ ആർട്ടിക്കിൾ (60) അനുസരിച്ചാണിത് . സർവശക്തനായ ദൈവത്തിന്റെ നാമത്തിൽ സത്യം ചെയ്യുന്നുവെന്നും ഭരണഘടനയും ഭരണകൂടത്തിന്റെ നിയമങ്ങളും, ജനങ്ങളുടെ സ്വാതന്ത്ര്യം, താൽപ്പര്യങ്ങൾ, സ്വത്ത് എന്നിവ സംരക്ഷിക്കുമെന്നുമുള്ള വാചകങ്ങളാണ് സത്യപ്രതിജ്ഞയിലുള്ളത് .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!