ക്രിസ്മസ് പ്രമാണിച്ച് ഡിസംബർ 25 തിങ്കളാഴ്ച കുവൈറ്റിലെ ഇന്ത്യൻ എംബസി അവധിയായിരിക്കുമെന്ന് എംബസി അറിയിച്ചു. എന്നിരുന്നാലും, അടിയന്തര കോൺസുലർ സേവനം ലഭ്യമാകുമെന്നും എംബസി കൂട്ടിച്ചേർത്തു.
അതേസമയം, മൂന്ന് ബിഎൽഎസ് കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളും സാധാരണപോലെ പ്രവർത്തിക്കും.