Search
Close this search box.

കുവൈത്തിൽ റ​മ​ദാ​ൻ മാ​സ​ത്തെ വ​ര​വേ​ൽ​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ആരംഭിച്ചു

kuwait ramadan

കു​വൈ​ത്ത്: റ​മ​ദാ​ൻ മാ​സ​ത്തെ വ​ര​വേ​ൽ​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ കുവൈത്തിൽ ആരംഭിച്ചു. റ​മ​ദാ​ൻ മു​ന്നൊ​രു​ക്ക​ങ്ങ​ളും വി​വി​ധ കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ർത്ത​ന​ങ്ങ​ളും ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ് മോ​സ്‌​ക് ഡി​പ്പാ​ർ​ട്ട്‌​മെ​ൻ്റ് ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ ഹ​മീ​ദ് അ​ൽ മു​തൈ​രി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. റ​മ​ദാ​ൻ മാ​സ​ത്തെ വ​ര​വേ​ൽ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ഒ​രു​ക്ക​ങ്ങ​ളെ കു​റി​ച്ച് അ​ൽ​മു​തൈ​രി വ്യക്തമാക്കി.

രാ​ജ്യ​ത്തെ വി​വി​ധ പ​ള്ളി​ക​ളി​ൽ റ​മ​ദാന്റെ ഭാഗമായി സൗ​ക​ര്യ​ങ്ങ​ളും സു​ര​ക്ഷ​യും ഒ​രു​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. ത​റാ​വീ​ഹ് ന​മ​സ്കാ​ര​ത്തി​നും പ്രാ​ർ​ഥ​ന​ക​ൾക്കും നേ​തൃ​ത്വം ന​ൽ​കാ​ൻ ഇ​മാ​മു​മാ​രെ​യും
തി​ര​ഞ്ഞെ​ടു​ത്തു.

കാ​പി​റ്റ​ൽ ഗ​വ​ർണ​റേ​റ്റി​ൽ റ​മ​ദാ​ൻ കേ​ന്ദ്ര​ങ്ങ​ളു​ടെ എ​ണ്ണം മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഈ ​വ​ർ​ഷം ഇ​ര​ട്ടി​യാ​ക്കു​മെ​ന്നും അ​ൽ​മു​തൈ​രി പ​റ​ഞ്ഞു. രാ​ജ്യ​ത്ത് മാ​ർ​ച്ച് 11 മു​ത​ൽ റ​മ​ദാ​ൻ ആ​രം​ഭി​ക്കു​മെ​ന്നാ​ണ് വിലയിരുത്തൽ.
ഹി​ജ്റ ക​ല​ണ്ട​റി​ലെ ഒ​മ്പ​താം മാ​സ​മാ​യ റ​മ​ദാ​ൻ പ്ര​വാ​ച​ക​ൻ മു​ഹ​മ്മ​ദ് ന​ബി​ക്ക് ഖു​ർ​ആ​ൻ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട മാ​സ​മാ​ണ്. മുസ്‍ലിംക​ൾ​ക്ക് എ​റെ ആ​ത്മീ​യ പ്രാ​ധാ​ന്യ​മു​ള്ള മാ​സം വ്ര​താ​നു​ഷ്ഠാ​ന​ത്തോ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!