കുവൈറ്റ് ദേശീയ, വിമോചന ദിനങ്ങൾ പ്രമാണിച്ച് കുവൈറ്റിലെ ഇന്ത്യൻ എംബസിയും ബിഎൽഎസ് ഇൻ്റർനാഷണൽ നടത്തുന്ന ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെൻ്ററും ഫെബ്രുവരി 25 ഞായറാഴ്ചയും ഫെബ്രുവരി 26 തിങ്കളാഴ്ചയും അവധിയായിരിക്കും. ഈ ദിവസങ്ങളിൽ എംബസി അടിയന്തര കോൺസുലാർ സേവനങ്ങൾ നൽകുന്നത് തുടരുമെന്ന് എംബസി പ്രസ്താവനയിലൂടെ അറിയിച്ചു.