കുവൈത്തിൽ മലയാളി ബാലൻ അന്തരിച്ചു

malayali passes away

കുവൈത്ത്: കുവൈത്ത് ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി ബാലൻ അന്തരിച്ചു. കണ്ണൂർ തലശ്ശേരി വെസ്റ്റ് എളേരി സ്വദേശി ഷാജി ജോസഫിന്‍റെയും ബിബിയുടെയും മകൻ ബെൻ ഡാനിയൽ ഷാജി (7) ആണ് മരിച്ചത്. സഹോദരങ്ങൾ: സെറ ഷാജി, എയ്ഡൻ ഷാജി, ലിയോ ഷാജി. സംസ്കാരം പിന്നീട് നാട്ടിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!