Search
Close this search box.

ദേ​ശീ​യ അ​സം​ബ്ലി അ​മീ​ർ പിരിച്ചുവിട്ടു

national assembly

പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ദേ​ശീ​യ അ​സം​ബ്ലി അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് പി​രി​ച്ചു വി​ട്ടു. ഭ​ര​ണ​ഘ​ട​ന​യു​ടെ ചി​ല ആ​ർ​ട്ടി​ക്കി​ളു​ക​ൾ നാ​ല് വ​ർ​ഷ​ത്തേ​ക്ക് റ​ദ്ദാ​ക്കാ​നും അ​മീ​ർ ഉ​ത്ത​ര​വി​ട്ടു. വെ​ള്ളി​യാ​ഴ്ച രാ​ത്രി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് അ​മീ​ർ ഇ​തു സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ദേ​ശീ​യ അ​സം​ബ്ലി​യി​ലെ ചി​ല അം​ഗ​ങ്ങ​ൾ നി​ശ്ശബ്ദ​ത പാ​ലി​ക്കാ​ൻ ക​ഴി​യാ​ത്ത​വി​ധം പ്ര​വ​ർ​ത്തി​ച്ചു. എം.​പി​മാ​ർ ജ​നാ​ധി​പ​ത്യ​ത്തെ​യും ദേ​ശീ​യ അ​സം​ബ്ലി​യെ​യും ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​താ​യും രാ​ജ്യ​ത്തെ ന​ശി​പ്പി​ക്കാ​ൻ ജ​നാ​ധി​പ​ത്യ​ത്തെ ചൂ​ഷ​ണം ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​മീ​ർ വ്യ​ക്ത​മാ​ക്കി. എ​ല്ലാ​റ്റി​നും ഉ​പ​രി​യാ​യി കു​വൈ​ത്തി​ക​ളു​ടെ താ​ൽ​പ​ര്യം സം​ര​ക്ഷി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​മീ​ർ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!