Search
Close this search box.

കുവൈത്തിലെ ഇന്ത്യൻ എംബസി പ്രത്യേക പരിഗണ അർഹിക്കുന്ന കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കുന്നു

indian embassy kuwait

കുവൈത് എംബസി രാജ്യത്ത് താമസിക്കുന്ന പ്രത്യേക പരിഗണ അർഹിക്കുന്ന ഇന്ത്യക്കാരായ കുട്ടികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നു. ഈ വിഭാഗത്തിൽ ഉൾപ്പെടുന്ന കുട്ടികളുടെ രക്ഷിതാക്കൾ http://tempuri.org/tempuri.html എന്ന ലിങ്കിൽ കയറി ഗൂഗിൾ ഫോം പൂരിപ്പിച്ച് മെയ് 15-ന് മുമ്പായി രജിസ്റ്റർ ചെയ്യണമെന്ന് കുവൈത്തിലെ ഇന്ത്യൻ എംബസി വാർത്താ കുറിപ്പിൽ അറിയിച്ചു. ഇത് സംബന്ധമായ കൂടുതൽ വിവരങ്ങൾക്കായി edu.kuwait@mea.gov.in വിലാസത്തിൽ ബന്ധപ്പെടണമെന്നും എംബസി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!