ഹൃദയാഘാതം : എറണാകുളം സ്വദേശി കുവൈത്തിൽ മരിച്ചു

IMG_21052022_085140_(1200_x_628_pixel)

കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് മരിച്ചു. എറണാകുളം കടവന്ത്ര സ്വദേശി സുനിൽകുമാർ (45) ആണ് ഫർവാനിയ ആശുപത്രിയിൽ വെച്ച് മരിച്ചത്. ഭാരതീയ വിദ്യാഭവൻ സ്കൂളിലെ മീഡിയ വിഭാഗത്തിൽ ജോലി ചെയ്തു വരികയായിരുന്നു. അടുത്തമാസം ഇദ്ദേഹം നാട്ടിൽ പോകാനിരിക്കുകയായിരുന്നു.
ഭാര്യ : ദീപ , മക്കൾ : ദേവ്, ദർശ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!