കുവൈത്തിൽ കോളറ ബാധ റിപ്പോർട്ട് ചെയ്യത വ്യക്തി ചികിത്സ പൂർത്തിയാക്കി

IMG-20221128-WA0029

കുവൈത്ത് സിറ്റി : കുവൈത്തിൽ കോളറ ബാധ റിപ്പോർട്ട് ചെയ്യത വ്യക്തി ചികിത്സ പൂർത്തിയാക്കി ആശുപത്രി വിട്ടതായി ജഹ്റ ആശുപത്രി ഡയറക്ടർ ഡോ.ജമാൽ അൽ-ദുഐജ് വ്യക്തമാക്കി. എല്ലാ ചികിത്സയും പ്രതിരോധ നടപടികളും പൂർത്തിയാക്കിയ ശേഷമാണ് രോഗിയെ ആശുപത്രി വിടാൻ അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ആദ്യമായി കോളറ ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത് കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് . ഇറാക്കിൽ നിന്നും സന്ദർശനം കഴിഞ്ഞു തിരിച്ചെത്തിയ കുവൈത്തി പൗരനിലാണ് രോഗം കണ്ടെത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!