കുവൈത്തിൽ ലുലുവിന്റെ 15-ാമത് ഹൈപ്പർമാർക്കറ്റ് ഹവല്ലിയിൽ

കുവൈത്ത്: ലുലുവിന്റെ 15-ാമത് ഹൈപ്പർമാർക്കറ്റ് ഹവല്ലിയിൽ ആരംഭിച്ചു. ഡോ. അലി മെർദി അയ്യാശ് അലനസിയാണ് ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ലുലു ഗ്രൂപ് ചെയർമാൻ ഡോ. എം.എ. യൂസുഫലി, മറിയം ഇസ്മായിൽ ജുമാ അൽ അൻസാരി,ലുലു ഉന്നത മാനേജ്മെന്റ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. യു.എ.ഇ, മ്യാന്മർ, ബംഗ്ലാദേശ്, യമൻ, ഇന്ത്യ, താൻസനിയ, സ്പെയിൻ, മലാവി, ദക്ഷിണാഫ്രിക്ക, വിയറ്റ്നാം, കെനിയ എന്നിവിടങ്ങളിലെ അംബാസഡർമാർ, നയതന്ത്രജ്ഞർ, സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ഉദ്ഘാടനത്തിന്റെ ഭാഗമായി. 83,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് ഹവല്ലിയിലെ ഹൈപ്പർമാർക്കറ്റ് […]

error: Content is protected !!