Search
Close this search box.

കുവൈത്തിൽ ഉൽപന്നങ്ങളിൽ ഭരണാധികാരികളുടെ ഫോട്ടോ, രാജ്യ ചിഹ്നങ്ങൾ ഉപയോഗിക്കുന്നതിന് നിരോധനം

banned

കു​വൈ​ത്ത് സി​റ്റി: വി​വി​ധ ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ അ​മീ​റി​ന്‍റെ​യോ കി​രീ​ടാ​വ​കാ​ശി​യു​ടെ​യോ ഫോ​ട്ടോ, രാ​ജ്യ ചി​ഹ്ന​ങ്ങ​ൾ തുടങ്ങിയവ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​തി​രെ ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പു​മാ​യി വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രാ​ല​യം. ആ​ർ​ട്ടി​ക്കി​ൾ 16 പ്ര​കാ​രം അ​മീ​റി​ന്റെ​യോ കി​രീ​ടാ​വ​കാ​ശി​യു​ടെ​യോ രാ​ജ്യ ചി​ഹ്ന​ങ്ങ​ളു​ടെ​യോ ഫോ​ട്ടോ​ക​ള്‍ ഏ​തെ​ങ്കി​ലും ഉ​ൽ​പ​ന്ന​ങ്ങ​ളി​ല്‍ പ​തി​ക്കു​ന്ന​തും വി​ൽ​ക്കു​ന്ന​തും വി​പ​ണ​നം ചെ​യ്യു​ന്ന​തും നി​യ​മ വി​രു​ദ്ധ​മാ​ണെന്ന് മന്ത്രാലയം അറിയിച്ചു.

ഇ​ക്കാ​ര്യ​ത്തി​ൽ സൂ​ക്ഷ്മ​ത പാ​ലി​ക്ക​ണ​മെ​ന്ന് വാ​ണി​ജ്യ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് അ​ൽ ഇ​നേ​സി വ്യ​ക്ത​മാ​ക്കി. നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ക​ട​ക​ളും മാ​ളു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തും. ഇ​തി​നാ​യി പ്ര​ത്യേ​ക സം​ഘ​ങ്ങ​ളെ നി​യോ​ഗി​ച്ച​താ​യി അ​ധി​കൃ​ത​ര്‍ കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!