കുവൈറ്റ് ട്രാഫിക് പട്രോളിംഗിന് വിപുലമായ നിരീക്ഷണ സാങ്കേതികവിദ്യ

new technology

കുവൈറ്റ് സിറ്റി: എല്ലാവരുടെയും സുരക്ഷ, അവകാശ സംരക്ഷണം എന്നിവ ഉറപ്പുവരുത്തുന്നതിനായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് നൂതന ഓഡിയോ, വീഡിയോ റെക്കോർഡിംഗ് സാങ്കേതികവിദ്യകളുള്ള പുതിയ സർവീസ് പട്രോളിംഗ് വാഹനങ്ങൾ അവതരിപ്പിച്ചു. ഈ പുതിയ പട്രോളിംഗ് വാഹനങ്ങളിൽ വാഹനത്തിനുള്ളിൽ മുന്നിലും പിന്നിലും ക്യാമറകളും വയർലെസ് ഓഡിയോ റെക്കോർഡിംഗ് ഉപകരണവും സജ്ജീകരിച്ചിട്ടുണ്ട്. റോഡുകളിൽ നടക്കുന്ന ഏത് സംഭവങ്ങളും രേഖപ്പെടുത്താൻ ഇത് സഹായിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!