Search
Close this search box.

കുവൈത്തിൽ ക്രി​പ്‌​റ്റൊ​ക​റ​ൻ​സി ഇ​ട​പാ​ടു​ക​ൾ​ക്കു​ള്ള നി​രോ​ധ​നം തു​ട​രും

cryptocurrency

കു​വൈ​ത്ത്: കുവൈത്തിൽ ക്രി​പ്‌​റ്റൊ​ക​റ​ൻ​സി ഇ​ട​പാ​ടു​ക​ൾ​ക്കു​ള്ള നി​രോ​ധ​നം തു​ട​രും. സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് കു​വൈ​ത്ത്, ക്യാ​പി​റ്റ​ൽ മാ​ർ​ക്ക​റ്റ്സ് അ​തോ​റി​റ്റി, ഇ​ൻ​ഷു​റ​ൻ​സ് റെ​ഗു​ലേ​റ്റ​റി യൂണിറ്റ് തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ള്‍ നേ​ര​ത്തേ​ ത​ന്നെ ക്രി​പ്‌​റ്റൊ​ക​റ​ൻ​സി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ട​പാ​ടു​ക​ള്‍ രാ​ജ്യ​ത്ത് വി​ല​ക്കേർപ്പെടുത്തിരുന്നു.

സ​ര്‍ക്കാ​ര്‍ പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വു​പ്ര​കാ​രം എ​ല്ലാ വെ​ർ​ച്വ​ൽ ക​റ​ൻ​സി​ക​ളും അ​സ​റ്റ് മൈ​നി​ങ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​രോ​ധി​ച്ച​താ​യി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്തി​ന്റെ സാ​മ്പ​ത്തി​ക സു​ര​ക്ഷി​ത​ത്വ​ത്തി​നും ധ​ന​ന​യ പ​ര​മാ​ധി​കാ​ര​ത്തി​നും ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു എ​ന്ന റി​പ്പോ​ർ​ട്ടു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക്രി​പ്‌​റ്റൊ​ക​റ​ന്‍സി​ക​ള്‍ക്ക് നി​രോ​ധനം ഏർപ്പെടുത്തിയിരുന്നു.തീ​വ്ര​വാ​ദ​ത്തി​ന് ധ​ന​സ​ഹാ​യം ന​ൽ​കാ​നും ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കു​ന്ന​തി​നും ക്രി​പ്റ്റൊ​ക​റ​ന്‍സി​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ആ​ഗോ​ള​ത​ല​ത്തി​ല്‍ത​ന്നെ വ​ലി​യ ഭീ​ഷ​ണി​യാ​ണ് ഉ​യ​ര്‍ത്തു​ന്ന​ത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!