Search
Close this search box.

ട്രാ​ഫി​ക് നി​യ​മ ഭേ​ദ​ഗ​തി ക​ര​ട് നി​യ​മ​ത്തി​ന് പാ​ർ​ല​മെ​ന്റ​റി ഇ​ന്റീ​രി​യ​ർ ആ​ൻ​ഡ് ഡി​ഫ​ൻ​സ് ക​മ്മി​റ്റി അം​ഗീ​കാ​രം നൽകി

committee

കു​വൈ​ത്ത്: ട്രാ​ഫി​ക് നി​യ​മ ഭേ​ദ​ഗ​തി ക​ര​ട് നി​യ​മ​ത്തി​ന് പാ​ർ​ല​മെ​ന്റ​റി ഇ​ന്റീ​രി​യ​ർ ആ​ൻ​ഡ് ഡി​ഫ​ൻ​സ് ക​മ്മി​റ്റി അം​ഗീ​കാ​രം നൽകി. ഇ​തോ​ടെ ട്രാ​ഫി​ക് നി​യ​മ​ത്തി​ലെ ഭേ​ദ​ഗ​തി​ക​ൾ അ​ടു​ത്ത പാ​ർ​ല​മെ​ന്റ് സ​മ്മേ​ള​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തും. ഗ​താ​ഗ​ത​ക്കു​രു​ക്ക് കു​റ​ക്കു​ന്ന​തി​നൊ​പ്പം നി​യ​മ​ലം​ഘ​ക​ർ​ക്കു​ള്ള പി​ഴ​യും വ​ർ​ധി​പ്പി​ക്കു​ന്ന​താ​ണ് ഭേ​ദ​ഗ​തി​യെ​ന്ന് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

സ്വ​ത്തി​നും ജീ​വ​നും അ​പ​ക​ടം സൃ​ഷ്ടി​ക്കുന്ന രീതിയിൽ വാഹനം ഓടിക്കുന്നരവരുടെ ഡ്രൈ​വി​ങ് ലൈ​സ​ൻ​സോ വെ​ഹി​ക്ൾ ഓ​പ​റേ​റ്റി​ങ് ലൈ​സ​ൻ​സോ റ​ദ്ദാ​ക്കാ​ൻ ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്മെ​ന്റ് ഡ​യ​റ​ക്ട​ർ​ക്ക് ഭേ​ദ​ഗ​തി​ക​ൾ അ​ധി​കാ​രം ന​ൽ​കു​ന്നു. നി​ശ്ചി​ത പി​ഴ​യ​ട​ച്ച ശേ​ഷ​മേ ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് വീ​ണ്ടും ന​ൽ​കൂ.

വാ​ഹ​നം ഉ​ട​മ​യു​ടെ​യോ ലൈ​സ​ൻ​സി​യു​ടെ​യോ അ​റി​വോ സ​മ്മ​ത​മോ ഇ​ല്ലാ​തെ ഓ​ടി​ക്കു​ക, ലൈ​സ​ൻ​സ് പ്ലേ​റ്റു​ക​ൾ വ്യ​ക്ത​മ​ല്ലാ​ത്ത​തോ അ​വ്യ​ക്ത​മാ​യ ന​മ്പ​റു​ക​ളു​ള്ള​തോ ആ​യ വാ​ഹ​നം ഓ​ടി​ക്ക​ൽ, പെ​ർ​മി​റ്റ് ഇ​ല്ലാ​തെ അ​ല്ലെ​ങ്കി​ൽ കാ​ല​ഹ​ര​ണ​പ്പെ​ട്ട പെ​ർ​മി​റ്റ് ഉ​പ​യോ​ഗി​ച്ച് വാ​ഹ​നം ഓ​ടി​ക്ക​ൽ, പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ടു​മ്പോ​ൾ ഡ്രൈ​വി​ങ് ലൈ​സ​ൻ​സ്, വാ​ഹ​ന ഓ​പ​റേ​റ്റി​ങ് പെ​ർ​മി​റ്റ് അ​ല്ലെ​ങ്കി​ൽ മ​റ്റു​രേ​ഖ​ക​ൾ എ​ന്നി​വ ന​ൽ​കാ​തി​രി​ക്ക​ൽ, വാ​ഹ​ന​ത്തി​ൽ ലൈ​റ്റു​ക​ൾ, സ്പീ​ക്ക​റു​ക​ൾ, ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ ഘ​ടി​പ്പി​ക്ക​ൽ, കാ​ൽ​ന​ട​ക്കാ​ർ​ക്കാ​യി നി​ശ്ച​യി​ച്ച ന​ട​പ്പാ​ത​ക​ളി​ലോ റോ​ഡു​ക​ളി​ലോ വാ​ഹ​നം ഓ​ടി​ക്കു​ക​യോ പാ​ർ​ക്ക് ചെ​യ്യു​ക​യോ ചെ​യ്യു​ക, ഹൈ​വേ​ക​ളി​ലോ റി​ങ് റോ​ഡു​ക​ളി​ലോ മി​നി​മം വേ​ഗ​പ​രി​ധി​യേ​ക്കാ​ൾ കു​റ​ഞ്ഞ വേ​ഗ​ത്തി​ൽ വാ​ഹ​നം ഓ​ടി​ക്ക​ൽ, സീ​റ്റ് ബെ​ൽ​റ്റ് ഉ​പ​യോ​ഗി​ക്കാ​തി​രി​ക്ക​ൽ, ഡ്രൈ​വ് ചെ​യ്യു​മ്പോ​ൾ ഫോ​ൺ ഉ​പ​യോ​ഗി​ക്ക​ൽ തു​ട​ങ്ങി​യ​വ​ക്ക് ത​ട​വും പി​ഴ​യും ശി​ക്ഷ​യാ​യി ല​ഭി​ക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!