Search
Close this search box.

പൊലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോമിൽ മാറ്റംവരുത്തി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

new uniform

പൊലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോമിൽ മാറ്റംവരുത്തി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഇനി മുതല്‍ ഓഫീസർമാരും സുരക്ഷാ ഉദ്യോഗസ്ഥരുമടക്കം പൊലീസ് സേനയിലെ എല്ലാ അംഗങ്ങളും ശൈത്യകാല യൂണിഫോം ധരിക്കുമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി ആൻഡ് മീഡിയ അറിയിച്ചു.

തണുപ്പില്‍ ധരിക്കാന്‍ ഇണങ്ങിയ കറുപ്പ് നിറത്തിലുള്ള യൂണിഫോമായിരിക്കും യൂണിഫോമായി ധരിക്കുക. കാഴ്ചക്ക് ഭംഗിയുള്ളതും പൊലിസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശൈത്യ കാലത്ത് ഉപകാരപ്പെടുന്നതുമായിരിക്കും പുതിയ യൂണിഫോമെന്ന് അധികൃതര്‍ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!