Search
Close this search box.

കുവൈത്തിൽ പുതുവത്സരത്തിൽ 4 ദിവസം അവധി ലഭിക്കും

kuwait

കുവൈത്ത്: കുവൈത്തിൽ പുതുവത്സരത്തിൽ എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും 4 ദിവസം അവധി ലഭിക്കും. ജനുവരി ഒന്ന് തിങ്കളാഴ്ച ആയതിനാൽ ഡിസംബർ 31 ഞായറാഴ്‌ച വിശ്രമ ദിനമായും തിങ്കൾ ഔദ്യോഗിക അവധിയായും പരിഗണിച്ചു കൊണ്ട് അവധി നൽകുവാൻ കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഫലത്തിൽ ഡിസംബർ 29 വെള്ളി മുതൽ ജനുവരി 2 ചൊവ്വ വരെ തുടർച്ചയായ 4 ദിവസങ്ങളാണ് അവധി ലഭിക്കുക. എന്നാൽ ഫലസ്തീൻ ജനതക്ക് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് രാജ്യത്ത് ആഘോഷ പരിപാടികൾക്ക് വിലക്കുള്ളതിനാൽ പുതുവത്സര ആഘോഷവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ സർക്കാർ വ്യക്തത വരുത്തുമെന്നാണ് സൂചന

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!