Search
Close this search box.

തായ്‌ലൻഡിനും ശ്രീലങ്കയ്ക്കും പിന്നാലെ മലേഷ്യയും ഇന്ത്യക്കാർക്ക് വിസ രഹിത യാത്ര അനുവദിക്കുന്നു

visa free

ഡിസംബർ 1 മുതൽ ഇന്ത്യയിൽ നിന്നുള്ള സന്ദർശകർക്ക് 30 ദിവസത്തെ വിസ രഹിത യാത്ര അനുവദിക്കുമെന്ന് മലേഷ്യ അറിയിച്ചു.

ശ്രീലങ്കയ്ക്കും തായ്‌ലൻഡിനും ശേഷം ഇന്ത്യൻ പൗരന്മാർക്ക് വിസ രഹിത യാത്ര അനുവദിക്കുന്ന മൂന്നാമത്തെ ഏഷ്യൻ രാജ്യമാണ് മലേഷ്യ. നിലവിൽ സൗദി അറേബ്യ, ബഹ്‌റൈൻ, കുവൈറ്റ്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഇറാൻ, തുർക്കി, ജോർദാൻ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് രാജ്യത്ത് വിസ ഇളവ് ലഭിക്കുന്നത്.

എന്നാൽ വിസ ഇളവ് സുരക്ഷാ അനുമതിക്ക് വിധേയമായിരിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ക്രിമിനൽ റെക്കോർഡും അക്രമ സാധ്യതയുമുള്ളവർക്ക് വിസ ലഭിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!