കുവൈത്ത്: കുവൈത്തിൽ ഈദുൽ ഫിത്വർ അവധി പ്രഖ്യാപിച്ചു. ഏപ്രിൽ 9 മുതൽ 5 ദിവസമാണ് അവധി. ഏപ്രിൽ 14 ഞായറാഴ്ച മുതൽ പ്രവർത്തി ദിനം പുനരാരംഭിക്കും. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്.

Keep in touch with us.
Asiavision © all rights reserved