കുവൈത്ത് സിറ്റി: രാജ്യത്ത് വാഹനങ്ങളുടെ നിർബന്ധിത ഇൻഷുറൻസ് നടത്തുന്നതിന് ഔദ്യോഗികമായി ചുമതലപ്പെടുത്തിയ കമ്പനികളുടെ പട്ടിക പ്രഖ്യാപിച്ച് കുവൈത്ത്. ജനറൽ ട്രാഫിക് വകുപ്പ് ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 27 കമ്പനികൾക്ക് മാത്രമേ കുവൈത്തിൽ നിർബന്ധിത വാഹന ഇൻഷുറൻസ് പോളിസികൾ നടത്താൻ അധികാരമുണ്ടാകൂ.
നിർബന്ധിത വാഹന ഇൻഷുറൻസ് എടുക്കുമ്പോഴും പുതുക്കുമ്പോഴും ഇവ അംഗീകൃത കമ്പനികളാണെന്ന് ഉറപ്പ് വരുത്തണമെന്നാണ് എല്ലാ പൗരന്മാരോടും താമസക്കാരോടും അധികൃതർ അഭ്യർത്ഥിച്ചിരിക്കുന്നത്.
ഈ കമ്പനികൾ ഏതൊക്കെയാണെന്ന് നോക്കാം:
Kuwait Insurance Company
Baitak Takaful Insurance Company
Gulf Insurance Group
Gulf Takaful Insurance Company
National Insurance Company
Al-Daman Takaful Insurance Company
Warba Insurance and Reinsurance Company
Arab Islamic Takaful Insurance Company
The First Takaful Insurance Company
Zamzam Takaful Insurance Company
Bahrain Kuwait Insurance Company (Kuwait Branch)
Kuwait International Takaful Insurance Company
Gulf Insurance and Reinsurance Company
Lebanese Swiss Guarantee Company
Kuwaiti Qatari Insurance Company
Enaya Insurance company
Saudi Arabian Insurance Company (Kuwait Branch)
Burgan Takaful Insurance Company
Arab Insurance Company
Taazur Takaful Insurance Company
International Takaful Insurance Company
Wethaq Takaful Insurance Company
Elaf Takaful Insurance Company
Egypt Insurance Company
Boubyan Takaful Insurance Company
National Life and General Insurance Company
Kuwait Islamic Takaful Insurance Company







