അസാധാരണ സാഹചര്യങ്ങൾ; കുവൈത്തിൽ പബ്ലിക് അതോറിറ്റി ഫോർ മൈനേഴ്സ് അഫയേഴ്സ് ആസ്ഥാനത്തെ പ്രവർത്തനങ്ങൾ ഓൺലൈനാക്കി

kuwait public

കുവൈത്ത് സിറ്റി: കുവൈത്തിൽ പബ്ലിക് അതോറിറ്റി ഫോർ മൈനേഴ്സ് അഫയേഴ്സ് ആസ്ഥാനത്തെ പ്രവർത്തനങ്ങൾ നിർത്തിവച്ചു. നിലവിലെ അസാധാരണ സാഹചര്യങ്ങൾ കണക്കിലെടുത്താണ് നടപടി. സേവനങ്ങൾ ഓൺലൈനാക്കിയതായും ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചതായും അധികൃതർ അറിയിച്ചു.

ഡിജിറ്റൽ ചാനലുകൾ വഴി എല്ലാ ഇടപാടുകളും തടസമില്ലാതെ നടക്കും. സന്ദർശകരെ മറ്റ് ശാഖകളിലേക്ക് റീഡയറക്ട് ചെയ്യുമെന്നും അധികൃതർ പറഞ്ഞു. സർക്കാരിന്റെ ഏകീകൃത ഇ-സർവ്വീസസ് പ്ലാറ്റ്‌ഫോം, സഹേൽ ആപ്പ്, ഔദ്യോഗിക വെബ്‌സൈറ്റ് തുടങ്ങിയ ഡിജിറ്റൽ ചാനലുകൾ വഴി എല്ലാ ഇടപാടുകളും തടസമില്ലാതെ നടക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!