കുവൈത്തിന് നേരെ മിസൈൽ ഡ്രോൺ ആക്രമണ ശ്രമം

KUWAIT

കുവൈത്ത് സിറ്റി: കുവൈത്തിന് നേരെ മിസൈൽ ഡ്രോൺ ആക്രമണ ശ്രമം. വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ഇതിനെ പ്രതിരോധിച്ച് വരികയാണെന്നും കുവൈത്ത് ആർമി ജനറൽ സ്റ്റാഫ് അറിയിച്ചു.

നിലവിൽ രാജ്യ വ്യാപകമായി അപകട മുന്നറിയിപ്പ് സൈറൺ പ്രവർത്തിച്ചു വരികയാണ്. നിലവിൽ കേൾക്കുന്ന ഏതെങ്കിലും സ്‌ഫോടന ശബ്ദങ്ങൾ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ആക്രമണങ്ങളെ തടയുന്നതിന്റെ ഭാഗമായുള്ളതാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!