കുവൈത്തിൽ സ്‌ഫോടന ശബ്ദങ്ങൾ മുഴങ്ങിയേക്കും; ആശങ്ക വേണ്ടെന്ന് മുന്നറിയിപ്പ്

kuwait

കുവൈത്ത് സിറ്റി: ഇന്ന് രാവിലെ മുതൽ കുവൈത്തിൽ സ്‌ഫോടന ശബ്ദങ്ങൾ മുഴങ്ങിയേക്കുമെന്ന് മുന്നറിയിപ്പ്. രാജ്യത്തിന്റെ വടക്ക് ഭാഗത്ത് സ്‌ഫോടക വസ്തുക്കൾ കൈകാര്യം ചെയ്യുന്ന ഗ്രൗണ്ട് ഫോഴ്‌സ് എഞ്ചിനീയറിംഗ് കോർപ്‌സിന്റെ എക്‌സ്‌പ്ലോസീവ് ഓർഡിനൻസ് ഡിസ്‌പോസൽ ടീം പ്രവർത്തിക്കുന്നതിന്റെ ഭാഗമായാണ് നടപടി. രാവിലെ 8 മണി മുതൽ 12 മണി വരെ രാജ്യത്ത് സ്‌ഫോടന ശബ്ദങ്ങൾ മുഴങ്ങിയേക്കുമെന്നാണ് അറിയിപ്പ്. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!