ഒമാൻ തീരത്ത് ഞായറാഴ്ച വരെ ഉയർന്ന തിരമാലകൾക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം

IMG-20261112-WA0039

മസ്‌കത്ത്: ഒമാൻ തീരത്ത് ഞായറാഴ്ച വരെ ഉയർന്ന തിരമാലകൾക്ക് സാധ്യത. മുസന്ദം ഗവർണറേറ്റിന്റെയും ഒമാൻ കടലിന്റെയും തീരങ്ങളിൽ കടൽ തിരമാലകൾ ഉയരുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച വൈകുന്നേരം മുതൽ ഞായറാഴ്ച വരെ ജാഗ്രതാ നിർദ്ദേശം ബാധകമാണ്. ഈ കാലയളവിൽ കടൽ പ്രക്ഷുബ്ധമാകാനും തിരമാലകൾ 1.5 മുതൽ 2.5 മീറ്റർ വരെ ഉയരാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും കടൽ യാത്രക്കാരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!