ഒമിക്രോൺ : വിലക്ക് ഏർപ്പെടുത്തിയ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവ്വീസുകൾ പുനരാരംഭിക്കുവാൻ തീരുമാനം

കുവൈത്തിൽ ഒമിക്രോൺ പശ്ചാത്തലത്തിൽ വിലക്ക് ഏർപ്പെടുത്തിയ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവ്വീസുകൾ പുനരാരംഭിക്കുവാൻ മന്ത്രി സഭാ യോഗത്തിൽ തീരുമാനിച്ചു. കോവിഡ്‌ പ്രതിരോധ മാനദണ്ഠങ്ങൾ കർശ്ശനമായി പാലിച്ചു കൊണ്ടാണു ഈ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവ്വീസുകൾക്ക്‌ മന്ത്രി സഭ അനുമതി നൽകിയിരിക്കുന്നത്‌. ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ കഴിഞ്ഞ നവംബർ 27 നാണ് ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാബ്‌വെ, മൊസാംബിക്ക് ലെസോത്തോ, ഈശ്വതിനി, സാംബിയ, മലാവി മുതലായ 9 ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും തിരിച്ചുമുള്ള വിമാന സർവ്വീസുകൾക്ക്‌ കുവൈത്ത്‌ വിലക്ക്‌ ഏർപ്പെടുത്തിയത്‌.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!