കുവൈത്തിൽ ദേശീയ, വി​മോചന, ഇസ്​റാഅ്​ മിഅ്​റാജ്​ ദിനാ​ചരണങ്ങൾ : ഒമ്പത്​ ദിവസം അവധി ലഭിക്കും

kuwait

കുവൈത്തിൽ ദേശീയ, വി​മോചന, ഇസ്​റാഅ്​ മിഅ്​റാജ്​ ദിനാ​ചരണങ്ങളോടനുബന്ധിച്ച്​ അടുപ്പിച്ച്​ ഒമ്പത്​ ദിവസം അവധി ലഭിക്കും. മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും അഞ്ചു ദിവസത്തെ അവധി നൽകാൻ മന്ത്രിസഭ തീരുമാനിച്ചതായി സർക്കാർ വക്താവ് താരിഖ് അൽ മസ്റം അറിയിച്ചു. ഇതിന്​ മുമ്പും ശേഷവുമുള്ള വെള്ളി, ശനി വാരാന്ത്യ അവധികൾ കൂടി ചേരുമ്പോഴാണ്​ ഒമ്പത്​ ദിവസം ഒഴിവ്​ ലഭിക്കുക​. ഫെബ്രുവരി 24 അടയ്ക്കുന്ന സർക്കാർ സ്ഥാപനങ്ങളും മറ്റും മാർച്ച് ആറ്​ മുതലാണ് വീണ്ടും പ്രവർത്തിക്കുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!