ഫഹാഹീലിൽ അടുക്കളത്തോട്ടത്തിൽ കറുപ്പ് കൃഷി ചെയ്ത ഇന്ത്യക്കാരൻ അറസ്റ്റിൽ

കുവൈത്തിലെ ഫഹാഹീലിൽ അടുക്കളത്തോട്ടത്തിൽ കറുപ്പ് ചെടികൾ കൃഷി ചെയ്ത ഇന്ത്യക്കാരൻ അറസ്റ്റിലായി.
രഹസ്യവിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ സുരക്ഷാ, ലഹരിമരുന്ന് നിർമാർജന വിഭാഗം ഉദ്യോഗസ്ഥർ ചെടി ശേഖരിച്ച് പരിശോധനയ്ക്കായി ഫൊറൻസിക് ലാബിലേക്കു മാറ്റി.