കുവൈത്തിൽ ഇന്ത്യൻ പ്രവാസി ദുരൂഹ സാഹചര്യത്തിൽ മരിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് പബ്ലിക് പ്രോസിക്യൂഷൻ

IMG-20261024-WA0006

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ത്യൻ പ്രവാസി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് പബ്ലിക് പ്രോസിക്യൂഷൻ. അൽ ഖസറിലെ ഒരു വീട്ടിനുള്ളിലാണ് സംശയാസ്പദമായ സാഹചര്യത്തിൽ ഇന്ത്യൻ പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ജഹ്‌റ സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ ഓപ്പറേഷൻസ് റൂമിൽ കഴിഞ്ഞ ദിവസം വൈകുന്നേരത്തൊടെയാണ് സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ലഭിച്ചത്. അൽ-ഖസർ പോലീസ് സ്‌റ്റേഷനിൽ നിന്നും ഒരു പട്രോളിംഗ് സംഘത്തെ ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് അയച്ചു. ഇവർ ഉടൻ തന്നെ സംഭവ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!