Tuesday, August 9, 2022
Home Tags Covid in kuwait

Tag: covid in kuwait

കുവൈത്തിൽ കോവിഡ് രോഗബാധിതരുടെ എണ്ണം വർധിക്കുന്നു : കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ പ്രതിദിനം 500...

കുവൈത്തിൽ കോവിഡ് രോഗബാധിതരുടെ എണ്ണം വർധിക്കുന്നതായി ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പ്രതിദിനം 500 കേസുകൾ എന്ന നിലയിലാണു രോഗ ബാധ റിപ്പോർട്ട്‌ ചെയ്യപ്പെടുന്നത്‌. ഇതോടൊപ്പം ആശുപത്രി...

കുറഞ്ഞ നിരക്കിൽ പെട്രോൾ ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത്‌ ആറാം സ്ഥാനത്ത്‌

ലോകത്തിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ പെട്രോൾ ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത്‌ ആറാം സ്ഥാനത്ത്‌. കുവൈത്തിൽ ഒരു ഗാലൻ പെട്രോളിനു 1.57 ഡോളർ മാത്രമാണു വിലയെന്നും 'സുട്ടോബി' യുടെ...

60 വയസ്സ് കഴിഞ്ഞവരുടെ താമസരേഖ പുതുക്കുന്ന പ്രക്രിയ തടസ്സങ്ങളില്ലാതെ തുടരുന്നതായി മാനവ ശേഷി അധികൃതർ

കുവൈത്തിൽ 60 വയസ്സ് കഴിഞ്ഞ ഹൈ സ്കൂൾ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത പ്രവാസികളുടെ താമസരേഖ പുതുക്കുന്ന പ്രക്രിയ തടസ്സങ്ങളില്ലാതെ തുടരുന്നതായി മാനവ ശേഷി അധികൃതർ വ്യക്തമാക്കി. ഇത്‌ സംബന്ധിച്ച തീരുമാനം സർക്കാർ ഔദ്യോഗിക...

കുവൈത്തിൽ കോവിഡ്‌ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ 3 പ്രധാന ആപ്പുകൾ റദ്ദാക്കി

കുവൈത്തിൽ കോവിഡ്‌ പശ്ചാത്തലത്തിൽ യാത്രാ നിയന്ത്രണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ 3 പ്രധാന ആപ്പുകൾ റദ്ദാക്കി. കുവൈത്ത്‌ മുസാഫിർ, ബിൽ സലാമ, മുന,മുതലായ പ്ലേറ്റ്ഫോമുകളാണു റദ്ധ്‌ ചെയ്തത്‌. മന്ത്രി സഭാ യോഗത്തിലാണു ഇത്‌ സംബന്ധിച്ച...

മുഖ്യമന്ത്രിക്ക് അബുദാബിയിൽ ഊഷ്മള സ്വീകരണം

അബുദാബി: ഔദ്യോഗിക സന്ദർശനത്തിനായി യു എ ഇ ലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് അബുദാബിയിൽ ഊഷ്മള വരവേൽപ്പ്. അബുദാബി രാജകുടുംബാംഗവും യു എ ഇ ക്യാബിനറ്റ്‌ മന്ത്രിയുമായ ശൈഖ് നഹ്യാൻ ബിൻ മുബാറക്...

കുവൈത്തിൽ ദേശീയ, വി​മോചന, ഇസ്​റാഅ്​ മിഅ്​റാജ്​ ദിനാ​ചരണങ്ങൾ : ഒമ്പത്​ ദിവസം അവധി ലഭിക്കും

കുവൈത്തിൽ ദേശീയ, വി​മോചന, ഇസ്​റാഅ്​ മിഅ്​റാജ്​ ദിനാ​ചരണങ്ങളോടനുബന്ധിച്ച്​ അടുപ്പിച്ച്​ ഒമ്പത്​ ദിവസം അവധി ലഭിക്കും. മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും അഞ്ചു ദിവസത്തെ അവധി നൽകാൻ മന്ത്രിസഭ തീരുമാനിച്ചതായി സർക്കാർ വക്താവ്...

മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ർ​ക്കും ബൂസ്റ്റർ വാക്സിൻ സ്വീകരിക്കാമെന്ന് കുവൈത് ആരോഗ്യ മന്ത്രാലയം

മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ർ​ക്കും​ ബൂ​സ്​​റ്റ​ർ വാ​ക്​​സി​ൻ സ്വീകരിക്കുന്നതിന്​ ത​ട​സ്സ​മി​ല്ലെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്​​ത​മാ​ക്കി. ബൂ​സ്​​റ്റ​ർ ഡോ​സ്​ എ​ടു​ക്കു​ന്ന​തി​ന്​ മു​ല​യൂ​ട്ട​ൽ നി​ർ​ത്തേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ട്വി​റ്റ​റി​ലൂ​ടെ വ്യ​ക്​​ത​മാ​ക്കി. വാ​ക്​​സി​ൻ എ​ടു​ക്കാ​ൻ എ​ല്ലാ​വ​രും മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ...

കുവൈത്തിൽ 60 വയസ്സിന് മുകളിലുള്ളവർ വീണ്ടും പ്രതിസന്ധിയിൽ ; ജോലിയിൽ നിന്ന് പിരിച്ചു വിടുന്നതായി...

കുവൈത്തിൽ 60 വയസ്സിന് മുകളിൽ പ്രായമായ ഹൈ സ്‌കൂൾ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത പ്രവാസികൾ വീണ്ടും പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ട്‌. ഈ വിഭാഗത്തിൽ പെട്ട ജീവനക്കാരെ കമ്പനികൾ ജോലിയിൽനിന്ന് പിരിച്ചുവിടുന്നതായി റിപ്പോർട്ട് ഉണ്ട്....

കുവൈത്തിൽ വരും ദിവസങ്ങളിൽ ഒമിക്രോൺ തരംഗം അതിരൂക്ഷമായേക്കുമെന്ന് ആരോഗ്യ മന്ത്രാലയം

കുവൈത്തിൽ വരും ദിവസങ്ങളിൽ ഒമിക്രോൺ തരംഗം അതിരൂക്ഷമായേക്കുമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ്‌. ഇതിനു ശേഷം മൂന്നു മുതൽ 4 ആഴ്ചകൾക്കകം ഇത്‌ കുറയുമെന്നും മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച്‌ റിപ്പോർട്ട് ഉണ്ട്. ഒമിക്രോൺ വൈറസുമായി...

ജനുവരി 12 മുതൽ കുവൈത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മന്ത്രി സഭ യോഗത്തിൽ തീരുമാനമായി

കുവൈത്തിൽ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ജനുവരി 12 ബുധനാഴ്ച മുതൽ രാജ്യത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഇന്ന് ചേർന്ന മന്ത്രി സഭാ യോഗത്തിൽ തീരുമാനിച്ചു. മന്ത്രി സഭാ യോഗത്തിലെ പ്രധാന തീരുമാനങ്ങൾ...

MOST POPULAR

HOT NEWS

error: Content is protected !!