Search
Close this search box.

കുവൈറ്റിൽ ഇതുവരെ JN.1 കോവിഡ് വേരിയന്റ് കണ്ടെത്തിയിട്ടില്ല: ആരോഗ്യ മന്ത്രാലയം

JN.1

കുവൈത്തിൽ ഇതുവരെ JN.1 കോവിഡ് വേരിയന്റ് കണ്ടെത്തിയിട്ടില്ലെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

JN.1 വകഭേദം വേഗത്തിൽ പടരുന്നതാണ്. നേരിയ ലക്ഷണങ്ങളാണ് കാണിക്കുക. മുമ്പത്തെ ഒമിക്‌റോൺ വകഭേദവുമായി സമാനതകൾ ഉണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!