Monday, December 5, 2022
Home Tags Kuwait international airport

Tag: kuwait international airport

കോവിഡ്‌ ബാധിതരായവർക്ക്‌ നിശ്ചിത ക്വറന്റൈൻ കാലാവധിക്ക്‌ ശേഷം നിബന്ധനകൾക്ക്‌ വിധേയമായി കുവൈത്തിലേക്ക്‌ പ്രവേശിക്കാം

കുവൈത്തിനു പുറത്ത്‌ കോവിഡ്‌ ബാധിതരായവർക്ക്‌ നിശ്ചിത ക്വറന്റൈൻ കാലാവധിക്ക്‌ ശേഷം നിബന്ധനകൾക്ക്‌ വിധേയമായി കുവൈത്തിലേക്ക്‌ പ്രവേശിക്കാം. സിവിൽ വ്യോമായന അധികൃതരാണു ഇത്‌ സംബന്ധിച്ച്‌ വിജ്ഞാപനം പുറപ്പെടുവിച്ചത്‌.യാത്രക്കാരൻ വാക്സിനേഷൻ പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ രാജ്യത്ത്‌ പ്രവേശിക്കുന്നതിനു മുമ്പ്‌...

കു​വൈ​ത്ത്​ എ​യ​ർ​വേ​​സ്​ അമേരിക്കയിലേക്ക് ആഗസ്തിൽ സർവീസ് ആരംഭിച്ചേക്കും

കു​വൈ​ത്ത്​ എ​യ​ർ​വേ​​സ്​ അ​മേ​രി​ക്ക​യി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വി​സ്​ ആ​ഗ​സ്​​റ്റി​ൽ ആ​രം​ഭി​ച്ചേ​ക്കും.കോ​വി​ഡ്​ പ്ര​തി​സ​ന്ധി കാ​ര​ണം നി​ർ​ത്തി​വെ​ച്ച ന്യൂ​യോ​ർ​ക്ക്​ സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണെ​ന്നും ആ​ഗ​സ്​​റ്റി​ലോ സെ​പ്​​റ്റം​ബ​റി​ലോ പു​ന​രാ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്നും​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. യു.​എ​സ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ സെ​ക്യൂ​രി​റ്റി അ​ഡ്​​മി​നി​സ്​​ട്രേ​ഷ​നി​ൽ​നി​ന്ന്​ സു​ര​ക്ഷ...

കുവൈത് എയർപോർട്ടിൽ ഗൾഫ് എയർ വിമാനത്തിന്റെ എഞ്ചിനിൽ തീപിടിത്തം ; സംഭവം ലാൻഡിങ്ങിനിടെ

കുവൈത്ത് വിമാന താവളത്തിൽ ലാന്ഡിങ്ങിനിടയിൽ ഗൾഫ് എയർ വിമാനത്തിന്റെ എഞ്ചിനിൽ തീപിടിച്ചു . യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ് . ബഹറിനിൽ നിന്നും എത്തിയതായിരുന്നു വിമാനം. ഉടൻ തന്നെ യാത്രക്കാരെ എയർപോർട്ടിലെ കെട്ടിടത്തിലേക്ക് മാറ്റി....

കുവൈത് വിമാനത്താവളത്തിൽ പ്രതിദിന യാത്രക്കാരുടെ എണ്ണം 3500 ആക്കി ഉയർത്തി

കുവൈത് വിമാനത്താവളത്തിൽ പ്രതിദിന യാത്രക്കാരുടെ എണ്ണം 3500 ആക്കി ഉയർത്തി. വ്യോമയാന അധികൃതർ ഇത് സംബന്ധിച്ച ഉത്തരവിറക്കി. ഒരു വിമാനത്തിലെ പരമാവധി യാത്രക്കാരുടെ എണ്ണം 70 ഉം പ്രതിദിനം വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരുടെ...

MOST POPULAR

HOT NEWS

error: Content is protected !!