സൗരോർജ്ജം പ്രയോജനപ്പെടുത്താൻ ഉജൈരി കേന്ദ്രം ആപ്പ് പുറത്തിറക്കും

app

കുവൈറ്റ്: വീടുകൾക്കും ഫാമുകൾക്കും ചാലറ്റുകൾക്കും ബദൽ ഊർജം ഉൽപ്പാദിപ്പിക്കുന്നതിന് സൗരോർജ്ജം പ്രയോജനപ്പെടുത്താൻ സ്വിസ് കമ്പനിയുമായി സഹകരിച്ച് സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ പുറത്തിറക്കാൻ കേന്ദ്രം ശ്രമിക്കുന്നതായി അൽ-ഉജൈരി സെന്റർ ഡയറക്ടർ യൂസഫ് അൽ-ഉജൈരി അറിയിച്ചു. പരിസ്ഥിതി സംരക്ഷത്തിന്റെ ഭാഗമാണ് ഈ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“സുസ്ഥിര ഊർജത്തിലേക്ക് മാറാൻ പദ്ധതിയിടുന്ന പൗരന്മാർക്ക് സേവനം നൽകാൻ ഈ ആപ്ലിക്കേഷൻ സഹായിക്കും. ആപ്ലിക്കേഷൻ നൽകുന്ന ഡാറ്റ, സോളാർ പാനലുകൾ സ്ഥാപിക്കുമ്പോൾ മികച്ച ലൊക്കേഷനുകളിലേക്കും ശരിയായ ദിശയിലേക്കും ഉപയോക്താക്കളെ നയിക്കുമെന്നും അൽ-ഉജൈരി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!