ഹിജ്‌റ പുതുവർഷം: കുവൈത്തിൽ നാളെ പൊതു അവധി

hijra new year

ഹി​ജ്‌​റ പു​തു​വ​ർ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് നാളെ ബു​ധ​നാ​ഴ്ച രാ​ജ്യ​ത്ത് പൊ​തു അ​വ​ധി. വ്യാ​ഴാ​ഴ്ച മ​ന്ത്രാ​ല​യ​ങ്ങ​ൾ, സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ, ഏ​ജ​ൻ​സി​ക​ൾ എ​ന്നി​വ​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർക്ക് വി​ശ്ര​മ ദി​ന​മാ​യും സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ബു​ധ​ൻ, വ്യാ​ഴം ദി​ന​ങ്ങ​ളി​ൽ അ​വ​ധി വ​ന്ന​തോ​ടെ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ് ഞാ​യ​റാ​ഴ്ച​യാ​കും സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കു​ക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!