സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ റസിഡൻസി പെർമിറ്റുകൾ സ്വകാര്യ മേഖലയിലേക്ക് മാറ്റുന്നത് നിർത്താൻ ആഭ്യന്തര മന്ത്രാലയം തീരുമാനമെടുത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സർവീസ് അവസാനിപ്പിച്ചവർക്കും സർക്കാർ മേഖലയിൽ നിന്ന് രാജിവെച്ചവർക്കും ആർട്ടിക്കിൾ 17 പ്രകാരമാണ് വിസ സ്വകാര്യ മേഖലയിലേക്ക് മാറ്റുന്നത് നിർത്തലാക്കുന്നത്.