കുവൈത്തിൽ വരും ദിവസങ്ങളിൽ താപനില ഇനിയും കുറയുമെന്നും കാലാവസ്ഥാ നിരീക്ഷകൻ ഇസ റമദാൻ പറഞ്ഞു.
ശീതകാലം ക്രമേണ അടുത്തുവരികയാണ്, വരും ദിവസങ്ങളിൽ കൂടിയ താപനില 19 C നും 23 C നും ഇടയിലും കുറഞ്ഞ താപനില 8 നും 16 C നും ഇടയിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.