കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്കാ​യി ഓ​പ​ൺ ഹൗ​സ് ബു​ധ​നാ​ഴ്ച

indian embassy

കു​വൈ​ത്ത്: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്കാ​യി ഓ​പ​ൺ ഹൗ​സ് ബു​ധ​നാ​ഴ്ച സംഘടിപ്പിക്കുന്നു.
അ​റേ​ബ്യ​ൻ ഗ​ൾ​ഫ് സ്ട്രീ​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ആ​സ്ഥാ​ന​ത്താ​ണ് ഓ​പ​ൺ ഹൗ​സ് സംഘടിപ്പിക്കുന്നത്.

ഓ​പ​ൺ ഹൗ​സ് ഉ​ച്ച​ക്ക് 12 മണിക്ക് ​ആ​രം​ഭി​ക്കും. ​രജിസ്‌ട്രേഷൻ ​11 മണി മു​ത​ൽ ​ആ​രം​ഭി​ക്കും. അം​ബാ​സ​ഡ​ർ ഡോ.​ആ​ദ​ർ​ശ് സ്വൈ​ക, എം​ബ​സി ഉ​​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​ക്കും. പ്ര​വാ​സി​ക​ൾ​ക്ക് ഓ​പ​ൺ ഹൗ​സി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ൾ ഇ​വ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെടു​ത്താം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!