കുവൈത്തിൽ മകളെയും ബന്ധുവിനെയും ബ ലാത്സംഗം ചെയ്ത കേസ്; പിതാവ് ഉൾപ്പെടെയുള്ള പ്രതികൾക്ക് ജീവ പര്യന്തം ശി ക്ഷ വിധിച്ച് കോടതി

court

കുവൈത്ത് സിറ്റി: കുവൈത്തിൽ മകളെയും ബന്ധുവിനെയും ബലാത്സംഗം ചെയ്ത കേസിൽ പിതാവ് ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ ശിക്ഷ വിധിച്ച് കോടതി. പ്രതികളായ 2 പേർക്ക് ജീവപര്യന്തം തടവു ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ക്രിമിനൽ കോടതിയാണ് സ്വദേശികളായ പ്രതികളുടെ ശിക്ഷ വിധിച്ചത്.

കൗൺസിലർ നാസർ അൽ ബദറിന്റെ നേതൃത്വത്തിലുള്ള ക്രിമിനൽ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജുഡീഷ്യറി വിധി മറ്റുള്ളവർക്ക് ഒരു പാഠമായിരിക്കുമെന്ന് ഇരയുടെ അമ്മയുടെ അഭിഭാഷക അദ്ബി അൽ-കന്ദാരി കോടതി ഉത്തരവിന് ശേഷം പ്രതികരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!