കേരളത്തിൽ ആദ്യമായി ക്യൂ നില്‍ക്കാതെ വെബ് പോര്‍ട്ടല്‍ വഴി ആശുപത്രി അപ്പോയ്‌മെന്റ് എടുക്കാനുള്ള സംവിധാനം ലഭ്യമാക്കിയതായി ആരോഗ്യമന്ത്രി

IMG-20220522-WA0024

കേരളത്തിൽ ആദ്യമായി ക്യൂ നില്‍ക്കാതെ വെബ് പോര്‍ട്ടല്‍ വഴി ആശുപത്രി അപ്പോയ്‌മെന്റ് ഓണ്‍ലൈന്‍ വഴി എടുക്കാനുള്ള സംവിധാനം ലഭ്യമാക്കിയതായി ആരോഗ്യമന്ത്രി വീണ ജോർജ്ജ് അറിയിച്ചു.

426 സര്‍ക്കാര്‍ ആശുപത്രികളിലാണ് ഇ ഹെല്‍ത്ത് സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി ക്യൂ നില്‍ക്കാതെ വെബ് പോര്‍ട്ടല്‍ വഴി ആശുപത്രി അപ്പോയ്‌മെന്റ് ഓണ്‍ലൈന്‍ വഴി എടുക്കാനുള്ള സംവിധാനം ലഭ്യമാക്കി. ഇപ്പോൾ 332 ആശുപത്രികളില്‍ ഈ സംവിധാനം ലഭ്യമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!