Search
Close this search box.

ഹജ്ജിന് കു​വൈ​ത്തി​ൽ​നി​ന്ന് 8000 തീ​ർ​ഥാ​ട​ക​ർ

kuwait hajis

കു​വൈ​ത്ത് : ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജി​ന് കു​വൈ​ത്തി​ൽ​നി​ന്ന് 8000 തീ​ർ​ഥാ​ട​ക​രെ ഉ​ൾ​പ്പെ​ടുത്തുന്നതിന് കു​വൈ​ത്തും ​സൗ​ദി അ​റേ​ബ്യയും ധാ​ര​ണയായി. ഇ​തു​സം​ബ​ന്ധി​ച്ച ക​രാ​റി​ൽ കു​വൈ​ത്ത് നീ​തി-​ഔ​ഖാ​ഫ്- ഇ​സ്‍ലാ​മി​ക് കാ​ര്യ മ​ന്ത്രി അ​ബ്ദു​ൽ അ​സീ​സ് അ​ൽ മ​ജീ​ദും സൗ​ദി ഹ​ജ്ജ്, ഉം​റ കാ​ര്യ മ​ന്ത്രി തൗ​ഫീ​ഖ് അ​ൽ റ​ബീ​അ​യും ഒ​പ്പു​വെ​ച്ചു.

2023ലെ ​ഹ​ജ്ജ്, ഉം​റ സേ​വ​ന സ​മ്മേ​ള​ന​ത്തി​ലും പ്ര​ദ​ർ​ശ​ന​ത്തി​ലും പ​ങ്കെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ മ​ന്ത്രി​മാ​ർ ക​രാറിൽ രൂ​പ​പ്പെ​ടു​ത്തി​യ​ത്ഒപ്പിട്ടത്. തീ​ർ​ഥാ​ട​ക​ർ​ക്ക് ഗ​താ​ഗ​തം, കേ​റ്റ​റി​ങ് തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ചു ച​ട​ങ്ങി​ൽ ചർച്ച ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!