നെയിം ബോർഡ് വാഹനത്തിന് മുകളിൽ തകർന്നു വീണു മലയാളി യുവാവിന് ദാരു ണാന്ത്യം

IMG-20230801-WA0003

കുവൈത്ത്: കുവൈത്തിൽ ഓടി കൊണ്ടിരിക്കുന്ന വാഹനത്തിനു മുകളിൽ നെയിം ബോർഡ് തകർന്നു വീണ് മലയാളി യുവാവിന് ദാരുണാന്ത്യം. കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശി ടി.സി. സാദത്ത് (48) ആണ് മരണമടഞ്ഞത് . കൈറോ റോഡിൽ മിനി ലോറി ഓടിച്ചു പോകവെ അപ്രതീക്ഷിതമായി നൈം ബോര്‍ഡ് വാഹനത്തിനു മുകളിൽ തകർന്ന് വീണാണ് അപകടം സംഭവിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!