കുവൈത്തിൽ എറണാകുളം സ്വദേശി നിര്യാതനായി

ekm native died

കുവൈത്ത്: കുവൈത്തിൽ എറണാകുളം സ്വദേശി നിര്യാതനായി.എറണാകുളം അങ്കമാലി സ്വദേശി ജിസോ ജോസ് (43) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. താമസ സ്ഥലത്ത് വെച്ചാണ് മരണം സംഭവിച്ചത്.അൽ ഈസ കമ്പനിയിൽ ജീവനക്കാരനാണ്. ഭാര്യ : ഫെമി, മകൻ : ജീവൽ ജിസോ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!