കുവൈത്തിൽ ഇതുവരെ JN.1 കോവിഡ് വേരിയന്റ് കണ്ടെത്തിയിട്ടില്ലെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
JN.1 വകഭേദം വേഗത്തിൽ പടരുന്നതാണ്. നേരിയ ലക്ഷണങ്ങളാണ് കാണിക്കുക. മുമ്പത്തെ ഒമിക്റോൺ വകഭേദവുമായി സമാനതകൾ ഉണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.