ഏ​ഷ്യ​ൻ ഷോ​ട്ട്ഗ​ൺ ഷൂ​ട്ടി​ ങ് ഇന്ന് മു​ത​ൽ

asian short gun

കു​വൈ​ത്ത്: ഏ​ഷ്യ​ൻ ഷോ​ട്ട്ഗ​ൺ ഷൂ​ട്ടി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന് ഇന്ന് കു​വൈ​ത്തി​ൽ ആരംഭിക്കുന്നു. ശൈ​ഖ് സ​ബാ​ഹ് അ​ൽ അ​ഹ​മ്മ​ദ് ഒ​ളി​മ്പി​ക് ഷൂ​ട്ടി​ങ് റേ​ഞ്ച് കോം​പ്ല​ക്‌​സി​ലാ​ണ് ടൂ​ർ​ണ​മെ​ന്റ് നടക്കുന്നത്.

26 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ടീ​മു​ക​ളെ പ്ര​തി​നി​ധാ​നം​ ചെ​യ്ത് പു​രു​ഷ-​വ​നി​ത ഷൂ​ട്ട​ർ​മാ​ർ പ​ങ്കെ​ടു​ക്കും. മത്സരങ്ങൾ ഒ​മ്പ​ത് ദി​വ​സം നീണ്ടു നിൽക്കും. അ​ടു​ത്ത വേ​ന​ൽ​ക്കാ​ല​ത്ത് പാ​രി​സി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന സ​മ്മ​ർ ഒ​ളി​മ്പി​ക്സി​നു​ള്ള യോ​ഗ്യ​താ മ​ത്സ​രം കൂ​ടി​യാ​ണ് ഈ ടൂ​ർ​ണ​മെ​ന്റ്. കു​വൈ​ത്ത് ടീം 19 പു​രു​ഷ-​വ​നി​ത ഷൂ​ട്ട​ർ​മാ​ർ അ​ട​ങ്ങി​യ​താ​ണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!