Search
Close this search box.

സ​ബാ​ഹ് അ​ൽ അ​ഹ​മ്മ​ദ് മേ​ഖ​ല​യി​ലെ മ​ലി​ന​ജ​ല പ്ര​തി​സ​ന്ധി പ​രി​ഹ​രി​ച്ചു

sabah al ahmed

കു​വൈ​ത്ത്: സ​ബാ​ഹ് അ​ൽ അ​ഹ​മ്മ​ദ് മേ​ഖ​ല​യി​ലെ മ​ലി​ന​ജ​ല പ്ര​തി​സ​ന്ധി വി​ജ​യ​ക​ര​മാ​യി പ​രി​ഹ​രി​ച്ച​താ​യി വൈ​ദ്യു​തി, ജ​ലം, പു​ന​രു​പ​യോ​ഗ ഊ​ർ​ജ മ​ന്ത്രി ഡോ. ​ജാ​സിം അ​ൽ ഒ​സ്താ​ദ് അ​റി​യി​ച്ചു. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ പു​തി​യ​താ​യി പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യ മ​ലി​ന​ജ​ല പ​മ്പി​ങ് സ്റ്റേ​ഷ​ൻ പ്ര​ദേ​ശ​ത്തെ താ​മ​സ​ക്കാ​ർ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ ല​ഘൂ​ക​രി​ക്കും.

സ​ബാ​ഹ് അ​ൽ അ​ഹ​മ്മ​ദി​ലെ മ​ലി​ന​ജ​ല പ്ര​തി​സ​ന്ധി​യു​ടെ അ​ന​ന്ത​ര​ഫ​ല​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്യാ​ൻ പ​ഠ​നം ന​ട​ത്തു​മെ​ന്നും ഡോ.​അ​ൽ ഒ​സ്താ​ദ് പ​റ​ഞ്ഞു.

പാ​രി​സ്ഥി​തി​ക നാ​ശം, മ​ലി​ന​ജ​ലം, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ പോ​രാ​യ്മ​ക​ൾ, ശു​ദ്ധീ​ക​രി​ച്ച വെ​ള്ളം എ​ന്നി​വ​യെ​ക്കു​റി​ച്ച് സ​മ​ഗ്ര​മാ​യ പ​ഠ​നം ന​ട​ത്തു​ന്ന​തി​ന് വ​സ്തു​താ​ന്വേ​ഷ​ണ സ​മി​തി രൂ​പ​വ​ത്ക​രി​ക്കുമെന്നും അ​ന്താ​രാ​ഷ്ട്ര ആ​രോ​ഗ്യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ആ​രോ​ഗ്യ​ക​ര​മാ​യ അ​ന്ത​രീ​ക്ഷം സ്ഥാ​പി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും ഡോ. ​ജാ​സിം അ​ൽ ഒ​സ്താ​ദ് കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!