Search
Close this search box.

കുവൈത്തിൽ ത​ണു​പ്പു വർധിക്കും: അ​ൽ ഉ​ജൈ​രി സ​യ​ൻറി​ഫി​ക് സെ​ൻറ​ർ

kuwait

കു​വൈ​ത്ത്: കുവൈത്തിൽ ഞാ​യ​റാ​ഴ്ച മു​ത​ൽ ത​ണു​പ്പു വർധിക്കും. ശ​നി​യാ​ഴ്ച അ​ൽ മു​റ​ബ്ബ​നി​യ സീ​സ​ൺ അ​വ​സാ​നി​ച്ച​താ​യി അ​ൽ ഉ​ജൈ​രി സ​യ​ൻറി​ഫി​ക് സെ​ൻറ​ർ വ്യ​ക്ത​മാ​ക്കി. അ​ടു​ത്ത ഞാ​യ​റാ​ഴ്ച മു​ത​ൽ ആ​ര​ം​ഭി​ക്കു​ന്ന ശ​ബാ​ത്ത് സീ​സ​ൺ 26 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കും. ഈ ​ദി​വ​സ​ങ്ങ​ളി​ൽ അ​ന്ത​രീ​ക്ഷ താപനില കു​റ​യു​ക​യും ത​ണു​പ്പ് കൂടുകയും ചെ​യ്യും. ഞാ​യ​റാ​ഴ്ച ആ​രം​ഭി​ക്കു​ന്ന സീ​സ​ണി​നെ അ​ൽ-​ന​യിം, അ​ൽ-​ബ​ലാ​ദ എ​ന്നി​ങ്ങ​നെ ര​ണ്ട് ഘ​ട്ട​ങ്ങ​ളാ​യി തി​രി​ച്ചി​രി​ക്കു​ന്നു. ഓ​രോ​ന്നും 13 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കും. ത​ണു​ത്ത പ്ര​ഭാ​ത​വും ക​ന​ത്ത മ​ഞ്ഞും ശ​ക്ത​മാ​യ കാ​റ്റും അ​നു​ഭ​വ​പ്പെ​ടു​ന്ന സീ​സ​ണാ​ണി​ത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!