ദേശീയ ആഘോഷങ്ങൾക്കായി ഏറ്റവും വലിയ ഡിസ്‌പ്ലേ സ്‌ക്രീൻ സ്ഥാപിച്ച് കുവൈറ്റ് മുനിസിപ്പാലിറ്റി

കുവൈത്തിൽ ദേശീയ ആഘോഷങ്ങളുടെ ഭാഗമായി മുനിസിപ്പൽ കൗൺസിൽ കെട്ടിടത്തിൽ ഏറ്റവും വലിയ ഡിസ്‌പ്ലേ സ്‌ക്രീൻ സ്ഥാപിച്ചു. 1,200 ചതുരശ്ര മീറ്റർ വിസ്തീർണത്തോടെയാണ് സ്‌ക്രീൻ സ്ഥാപിച്ചത്.

സ്‌ക്രീൻ സുതാര്യമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതിനാൽ കെട്ടിടത്തിൻ്റെ ബാഹ്യ രൂപത്തെ ബാധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!