Search
Close this search box.

ക്രസൻ്റ് സൈറ്റിംഗ് അതോറിറ്റി ഇന്ന് വൈകീട്ട് യോഗം ചേരും

cresent moon

ശവ്വാൽ ചന്ദ്രക്കല കാണുന്നതിനായി ക്രസൻ്റ് സൈറ്റിംഗ് അതോറിറ്റി ഹിജ്റ റമദാൻ 29 തിങ്കളാഴ്ച വൈകുന്നേരം മുബാറക് അബ്ദുല്ല അൽ-ജാബർ ഏരിയയിലെ സുപ്രീം ജുഡീഷ്യൽ കൗൺസിലിൽ യോഗം ചേരും.

അതേസമയം ഷവ്വാൽ ചന്ദ്രക്കല കാണുന്നവർ 25376934 എന്ന ഫോൺ നമ്പറിൽ അതോറിറ്റിയെ അറിയിക്കാൻ അതോറിറ്റി ആവശ്യപ്പെട്ടു.

നീതിന്യായ മന്ത്രാലയം ഈദ് അൽ-ഫിത്തറിൻ്റെ അവസരത്തിൽ പൗരന്മാർക്കും താമസക്കാർക്കും ആശംസകൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!